കൂത്താട്ടുകുളം: കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റുമായിരുന്ന എ.കെ. തോമസിന്റെ ഒന്നാം ചരമാവാർഷിക ദിനാചരണം കോൺഗ്രസ് കൂത്താട്ടുകുളം മണ്ഡലം ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിൽസൺ കെ. ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റെജി ജോൺ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.