അധ്യാപക-വിദ്യാര്‍ഥി സംഗമം

പെരുമ്പാവൂര്‍: നജാത്ത് അറബിക് കോളജ് പൂര്‍വ നഗരസഭ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. സലീം ഫാറൂഖി അധ്യക്ഷത വഹിച്ചു. ഇ.എം. നാസര്‍, പി.എം. അബ്ബാസ്, എം.കെ. അബൂബക്കര്‍ ഫാറൂഖി, പി.എം. അബ്ദുല്‍ഖാദര്‍, ഇ.എച്ച്. ഉമര്‍, എം.എച്ച്. മൊയ്തീന്‍കുട്ടി, കെ.എം. അലിയാര്‍, പി.എം. ഹമീദ്, എം.എം. മുഹമ്മദ്, കെ.ബി. നൗഷാദ്, അനസ് താജുദ്ദീന്‍, പി.കെ. മൊയ്തു, പി.എം. മൈതീന്‍, കെ.എം. ഉമര്‍, ഷംസുദ്ദീന്‍ ഫാറൂഖി, ഇ.എം. കരീം, എം.ബി. മൂസ, ഹംസ, വി.പി. സെയ്ദുമുഹമ്മദ് പി.പി. മക്കാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.വി. പരീത് സ്വാഗതവും പി.പി. മനാഫ് നന്ദിയും പറഞ്ഞു. em pbvr 2 T.M. Sakkeer Husain നജാത്ത് അറബിക് കോളജ് പൂര്‍വ പെരുമ്പാവൂര്‍ നഗരസഭ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.