പറവൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാറിന്‍റെ നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരള മിഷൻ ഒരുക്കുന്ന പച്ചത്തുരുത്തുകളുടെ ജില്ലതല ഉദ്ഘാടനം ചിറ്റാറ്റുകരയിൽ ഐ.ആർ.ടി.സി മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ പ്രഫ. വി.കെ. രവീന്ദ്രൻ നിർവഹിച്ചു. നടൻ ബിജു കൊടുങ്ങല്ലൂർ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തിനി ഗോപകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർമാരായ എ.എസ്. അനിൽകുമാർ, ഷാരോൺ പനക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. പടം EA PVR pachathuruthu 7 പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലതല പരിപാടി ചിറ്റാറ്റുകരയിൽ ഐ.ആർ.ടി.സി മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ പ്രഫ. വി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.