കൊച്ചി: യൂനിവേഴ്സൽ സർവിസ് എൻവയൺമെന്‍റൽ അസോസിയേഷൻ (യൂസി) ജില്ല കമ്മിറ്റി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചാരണം ഫലവൃക്ഷത്തൈ നട്ട് യൂസി സംസ്ഥാന പ്രസിഡന്‍റ് ജൂബി എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ബോബൻ മാപ്ലശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എ.പി. ഷിനാജുദ്ദീൻ, സംസ്ഥാന സെക്രട്ടറി സി.ജെ. സോളമൻ തുടങ്ങിയവർ സംസാരിച്ചു. EC UNIVERSAL SERVICE ENVIORNMENTAL ASSO. യൂനിവേഴ്സൽ സർവിസ് എൻവയൺമെന്‍റൽ അസോസിയേഷൻ (യൂസി) ജില്ല കമ്മിറ്റി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചാരണം ഫലവൃക്ഷത്തൈ നട്ട് സംസ്ഥാന പ്രസിഡന്‍റ് ജൂബി എം. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.