പരിസ്ഥിതി ദിനാഘോഷ മത്സരങ്ങൾ

പല്ലാരിമംഗലം: കുടമുണ്ട അൽ മദ്റസത്തുൽ ഇസ്​ലാമിയ്യ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.എം. ശംസുദ്ദീൻ, വാർഡ് മെംബർ അബൂബക്കർ മാങ്കുളം എന്നിവർ ചേർന്ന്​ തൈ നടീൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇ.എച്ച്. ഉമ്മർ, ഹരിതകർമ സേന വളന്‍റിയർ നജി അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.