ഹോംസ്​ പ്രോപ്പർട്ടി എക്സ്​പോ ഒബ്രോൺ മാളിൽ

കൊച്ചി: ഒബ്രോൺ മാളിൽ ബെറ്റർ ഹോംസ്​ പ്രോപ്പർട്ടി ആൻഡ്​​ ഹോം എക്സ്​പോ ജൂൺ നാലിന്​ തുടങ്ങും. ഇരുപതോളം സ്റ്റാളുകളിലായി ബിൽഡേഴ്​സ്​, ഇന്‍റീരിയർസ്​, ഹോം ​​ഡെക്കർ, ഹോം എസെൻഷ്യൽസ്​ തുടങ്ങിയ ബ്രാൻഡുകൾ പ​ങ്കെടുക്കുന്ന എക്സ്​പോ ശനിയും ഞായറും രാവിലെ 10​ മുതൽ സന്ദർശിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.