സ്ഥാനാർഥികൾക്ക് സ്വന്തം ബൂത്തിൽ ലീഡ്

കൊച്ചി: യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് സ്വന്തം ബൂത്തുകളിൽ ലീഡ്. പാലാരിവട്ടത്തെ 50ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന് 211 വോട്ടിന്‍റെ ലീഡാണ്​ ലഭിച്ചത്. വാഴക്കാലായിലെ 140ആം നമ്പർ ബൂത്തിലെ വോട്ടറായിരുന്ന എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന് ഇതേ ബൂത്തിൽ 54 വോട്ടിന്‍റെ ലീഡും ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.