'പി.സി. ചാക്കോ രാജിവെക്കണം'

കൊച്ചി: കെ.വി. തോമസിനെ എൻ.സി.പിയിലേക്ക് ക്ഷണിച്ചത് പി.സി. ചാക്കോയുടെ രാഷ്ട്രീയ അറിവില്ലായ്മയെന്ന് വ്യക്തമായെന്ന് മുൻ എറണാകുളം ബ്ലോക്ക് പ്രസിഡന്‍റ്​ വി. രാംകുമാർ. ചാക്കോ അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.