ലാപ്​ടോപ് വിതരണം

കൊച്ചി: നഗരസഭ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 136 വിദ്യാർഥികള്‍ക്ക് ചെയ്യും. വിതരണം ശനിയാഴ്ച രാവിലെ 10.30ന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ആകെ 59,81,415/- രൂപയുടെ ലാപ്​ടോപ്പാണ് വിതരണം ചെയ്യുന്നത്. അഞ്ച്​ വര്‍ഷ വാറന്‍റിയോട് കൂടി സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ കെല്‍ട്രോണാണ് ലാപ്​ടോപ്പുകള്‍ ലഭ്യമാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.