സൈക്കിൾ ഫൺ റൈഡ്

മട്ടാഞ്ചേരി: അന്താരാഷ്ട്ര സൈക്കിൾ ദിനത്തോടനുബന്ധിച്ച് സൈക്കിൾ ടീം കൊച്ചിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപത്തുനിന്ന്​ ആരംഭിച്ച് ഫോർട്ട്​കൊച്ചി റോറോ ജെട്ടി വരെയായിരുന്നു സൈക്കിൾ റൈഡ്. ഫുട്ബാൾ പരിശീലകൻ ടി.എ. ജാഫർ റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു. കെ.ജെ. മാക്സി എം.എൽ.എ, ഫാത്തിമ ആശുപത്രി ഡയറക്ടർ ഫാ. സിജു പാലിയത്തറ തുടങ്ങിയവരടക്കം അമ്പതോളം പേർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.