ദാമോദരസിംഹർ ഭാസ്കരൻ കർത്ത

പാലാ: മുത്തോലി പഞ്ചായത്തിന്റെ ആദ്യകാല പ്രസിഡന്റും മീനച്ചിൽ കർത്താക്കന്മാരുടെ കുടുംബത്തിലെ മുതിർന്ന കാരണവരുമായ മീനച്ചിൽ ഞാവക്കാട്ട് കൊച്ചുമഠം (101) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ കുഞ്ഞമ്മ. മക്കൾ: സി.എസ്. രാധാമണി, എസ്. ഇന്ദിര (റിട്ട. ബാങ്ക് മാനേജർ എസ്.ബി.ഐ എറണാകുളം), എസ്. ഗീത(റിട്ട. അധ്യാപിക ദേവസ്വം ബോർഡ് കോളജ് തലയോലപ്പറമ്പ് ), എസ്. ശ്രീദേവി. മരുമക്കൾ: അഡ്വ. എസ്. ശങ്കര കൈമൾ(റിട്ട.കെ.എസ്.ഇ.ബി പാലാ), പി. രവീശൻ നായർ(റിട്ട. ബാങ്ക് മാനേജർ ധനലക്ഷ്മി ബാങ്ക് എറണാകുളം), കെ. വേണുഗോപാൽ(റിട്ട. അധ്യാപകൻ ദേവസ്വം ബോർഡ് കോളജ് തലയോലപ്പറമ്പ്), ടി. ഗോവിന്ദൻകുട്ടി (തൃപ്പൂണിത്തുറ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.