ബോധവത്​കരണ ക്യാമ്പ്

പെരുമ്പാവൂര്‍: നാരായണ ഗുരുകുലം സ്റ്റഡി സര്‍ക്കിളിന്റെയും കോലഞ്ചേരി മെഡിക്കല്‍ കോളജിന്റെയും ആഭിമുഖ്യത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ 30 വരെ സൗജന്യ നടത്തും. കോലഞ്ചേരി മെഡിക്കല്‍ കോളജ് ഡി അഡിക്​ഷന്‍ സെന്റര്‍ പ്രോജക്ട്​ ഡയറക്ടറും യുനൈറ്റഡ് നേഷന്‍സ് ഗ്ലോബല്‍ മാസ്റ്റര്‍ ട്രെയിനറുമായ ഫ്രാന്‍സിസ് മൂത്തേടന്‍ ക്ലാസ് നയിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബ യോഗങ്ങള്‍, സന്നദ്ധ സംഘടനകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍ 95620 74137 എന്ന നമ്പറില്‍ പ്രോഗ്രാം കണ്‍വീനറുമായി ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.