പഠനോപകരണങ്ങൾ നൽകി

പറവൂർ: തെക്കുംപുറം ദി യുനൈറ്റഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് . പറവൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബബിത ദിലീപ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വി.എം. മണി അധ്യക്ഷത വഹിച്ചു. ഡോ. പ്രസാദ്, എം.എക്സ്. മാത്യു, ടി.‌ഡി. അനിൽകുമാർ, റിജ ഡേവിസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.