സമാപന സമ്മേളനം

ശ്രീമൂലനഗരം: 2446 നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തി‍ൻെറയും ലക്ഷ്​മി വനിതാ സംഘത്തി‍ൻെറയും നേതൃത്വത്തില്‍ നാലുദിവസമായി ശാഖയില്‍വെച്ച് നടക്കുന്ന ബാലജനയോഗ ക്യാമ്പി‍ൻെറ ആലുവ എസ്.എന്‍.ഡി.പി യൂനിയന്‍ വൈസ് പ്രസിഡന്‍റ്​ നിര്‍മല്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്‍റ്​ ഒ.കെ. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. യൂനിയന്‍ സെക്രട്ടറി എ.എന്‍. രാമചന്ദ്രന്‍ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കി. വനിത സംഘം പ്രസിഡന്‍റ്​ ഗീതാ ജോഷി, സെക്രട്ടറി റീജാ രാജു, വി.എന്‍. ബാബുരാജ്, വി.കെ. സദാനന്ദന്‍, ഷിജി ഷാജി, ലീല രവീന്ദ്രന്‍, സൗമ്യ ബൈജു എന്നിവര്‍ സംസാരിച്ചു. ഫോട്ടോ 1. ശ്രീമൂലനഗരം ബാലജനയോഗ ക്യാമ്പി‍ൻെറ ആലുവ എസ്.എന്‍.ഡി.പി യൂനിയന്‍ വൈസ് പ്രസിഡന്‍റ്​ നിര്‍മല്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.