ആരോഗ്യ സെമിനാർ ഇന്ന് 

മൂവാറ്റുപുഴ: പ്രകൃതി ജീവന സമാജത്തി‍ൻെറ നേതൃത്വത്തിൽ രക്താതിസമ്മർദം, ആസ്മ, എന്നീ രോഗങ്ങൾ ഉണ്ടാകുവാനുള്ള കാരണങ്ങൾ, പ്രതിവിധി, പ്രതിരോധ മാർഗങ്ങൾ എന്നിവ സംബന്ധിച്ച് ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് നാസ് ഓഡിറ്റോറിയത്തിൽ സെമിനാർ നടക്കും. ഡോ. പി. നീലകണ്ഠൻനായർ, റവ. ഫാ. ജോസഫ് മുളഞ്ഞനാനി, യോഗ മാസ്റ്റർ പോൾ വർഗീസ് എന്നിവർ ക്ലാസെടുക്കും. സെമിനാർ നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.എം. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.