ഓഡിറ്റേഴ്​സ്​ പാനൽ: അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാനത്തെ വഖഫ്​ സ്ഥാപനങ്ങളുടെ കണക്കുകൾ ഓഡിറ്റ്​ ചെയ്യാൻ സർക്കാറിന്‍റെ ഓഡിറ്റേഴ്​സ്​ പാനലിൽ ഉൾപ്പെടാൻ അവസരം. താൽപര്യമുള്ള ബി.കോം അടിസ്ഥാന ബിരുദമുള്ള, ഓഡിറ്റിൽ പരിചയമുള്ളവർ ബയോഡേറ്റ സഹിതം ജൂനിയർ സൂപ്രണ്ട്​, കേരള സ്​റ്റേറ്റ്​ വഖഫ്​ ബോർഡ്​, വി.ഐ.പി റോഡ്​, കലൂർ, കൊച്ചി -17 വിലാസത്തിൽ ജൂൺ 20നുമുമ്പ്​ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്​ 0484-2342485, 2346091, 2101485 നമ്പറുകളിൽ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.