നെഹ്റു അനുസ്മരണം

കോതമംഗലം: കോണ്‍ഗ്രസ് കോതമംഗലം ബ്ലോക്ക്​ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജവഹര്‍ലാല്‍ നെഹ്‌റുവി‍ൻെറ 58ാം ചരമവാര്‍ഷിക ദിനാചരണം യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി.പി. ഉതുപ്പാന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് കമ്മിറ്റി ബ്ലോക്ക് പ്രസിഡന്‍റ്​ എം.എസ്. എല്‍ദോസ് അധ്യക്ഷത വഹിച്ചു. റോയി കെ. പോള്‍, ഭാനുമതി രാജു, വി.വി. കുര്യന്‍, പി.എ. പാദുഷ, പി.ടി. ജോണി, ജയിംസ് കോറമ്പേല്‍, സലിം മംഗലപ്പാറ, എല്‍ദോസ് കീച്ചേരി, പി.സി. ജോര്‍ജ്, ബേബി സേവ്യര്‍, പരീത് പട്ടമ്മാവുടി, ശശി കുഞ്ഞുമോന്‍, ചന്ദ്രലേഖ ശശിധരന്‍, എം.വി. റെജി, ഷൈമോള്‍ ബേബി, ബൈജു ജേക്കബ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.