പെരുമ്പാവൂര്‍: കോണ്‍ഗ്രസ് പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 58ാം ചരമവാര്‍ഷിക അനുസ്മരണം നടത്തി. ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍, ഒ. ദേവസി, മനോജ് മൂത്തേടന്‍, കെ.പി. വര്‍ഗീസ്, പി.കെ. മുഹമ്മദ്കുഞ്ഞ്, എന്‍.എ. റഹീം, ജോയി പൂണേലി, സി.കെ. രാമകൃഷ്ണന്‍, വി.എച്ച്. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 2 Mathew Kuzhalnadan MLA കോണ്‍ഗ്രസ് പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റി നടത്തിയ ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.