പ്ലാസ്റ്റിക് റീസൈക്ലിങ് ഇൻഡസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം

പെരുമ്പാവൂര്‍: പ്ലാസ്റ്റിക് റീസൈക്ലിങ് ഇന്റസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം പെരുമ്പാവൂരില്‍ സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഡയറക്ടര്‍ ഇ.ആര്‍. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സിയാദ് സി. അലി അധ്യക്ഷത വഹിച്ചു.ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ. നജീബ്, കെ.എസ്. ദിനേശ്, ജെ.എം. വിവേക്, സുജിത്ത് കരുണ്‍, അബ്ദുൽ നാസര്‍, ടി.എ. ഹസന്‍, ഉമ്മര്‍ കോട്ടയില്‍, ടി.വി. എല്‍ദോസ്, ടി.എ. അനൂപ്, പി.പി. അലി, അബ്ദുൽ സമദ്, ഷെഫീഖ് സുല്‍ത്താന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സിയാദ് സി. അലി (പ്രസിഡന്റ്), തോംസണ്‍ സക്കറിയ, അഷ്‌റഫ് തിരൂര്‍ (വൈ. പ്രസിഡന്‍റ്​) അനീഷ് മുഹമ്മദ് (സെക്രട്ടറി), ഷെഫീഖ് സുല്‍ത്താന്‍, കെ.കെ. സുധീഷ് ഷൊര്‍ണൂര്‍ (ജോ. സെക്രട്ടറി), ടി.വി. എല്‍ദോ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. ekg pbvr 1 E.R. Dileepkumar പ്ലാസ്റ്റിക് റീസൈക്ലിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഡയറക്ടര്‍ ഇ.ആര്‍. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.