എസ്​.ആർ.പി പിന്തുണ ഉമ തോമസിന്​

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ സ്ഥാനാർഥി ഉമ തോമസിനെ പിന്തുണക്കാൻ സോഷ്യലിസ്റ്റ്​ റിപ്പബ്ലിക്കൻ പാർട്ടിയുടെ തീരുമാനം. ശ്രീനാരായണീയ ആശയങ്ങൾ ഉയർത്തിപ്പിടിച്ച പി.ടി. തോമസിന്‍റെ ഭാര്യയെ പിന്തുണക്കുന്നതാണ്​ ധാർമികമായി ശരിയെന്ന്​ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ നേതാക്കളായ ഗാർഗ്യൻ സുധീരൻ, പി.ചന്ദ്രബോസ്​, ഷനോജ്​ രവീന്ദ്രൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.