ജോ ജോസഫിനെ പിന്തുണക്കുമെന്ന്​

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടത്​ സ്ഥാനാർഥി ഡോ. ജനതാദൾ (എൻ). കുടുംബവാഴ്ചക്കെതിരായിരുന്ന പി.ടി. തോമസിന്‍റെ ആദർശം അവരുടെ ഭാര്യക്ക്​ ഉയർത്തിപ്പിടിക്കാനായില്ലെന്ന്​ ജനതാദൾ (എൻ) സംസ്ഥാന പ്രസിഡന്‍റ്​ ഹാജി മൊയ്തീൻ ഷാ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ പി.വി. ഹംസ, പി.എം. കൃഷ്ണൻകുട്ടി, യുവജനതാദൾ കൺവീനർ ടി.കെ. മെഹറൂ​ഫ്​ എന്നിവരും സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.