സ്കൂൾ വാഹനങ്ങളുടെ സുരക്ഷ പരിശോധന

കാക്കനാട്: എറണാകുളം ആർ.ടി ഓഫിസ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകളുടെ സുരക്ഷ പരിശോധന ശനിയാഴ്‌ച രാവിലെ ഒമ്പത് മുതൽ കാക്കനാട് രാജഗിരി കോളജിന് സമീപം നടക്കും. രാവിലെ 11ന് സ്കൂൾ, കോളജ് ബസ് ഡ്രൈവർമാർക്കുള്ള ബോധവത്​കരണ ക്ലാസും സംഘടിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.