എം.ആർ. ഹരികുമാർ ​കെ.യു.ഡബ്ല്യു.ജെ ജില്ല പ്രസിഡൻറ്​, എം. സൂഫി മുഹമ്മദ് സെക്രട്ടറി

കൊച്ചി: കെ.യു.ഡബ്ല്യു.ജെ ജില്ല പ്രസിഡൻറായി എം.ആർ. ഹരികുമാർ (മലയാള മനോരമ), സെക്രട്ടറിയായി എം. സൂഫി മുഹമ്മദ് (മാധ്യമം) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. മറ്റ്​ ഭാരവാഹികൾ: ടി.കെ. ജിജീഷ് (ജനം ടി.വി), സി.എസ്​. ഷാലറ്റ് (കേരള കൗമുദി), (വൈ. പ്രസി.), മനു വിശ്വനാഥ് (ദേശാഭിമാനി), കെ.യു. ദൃശ്യ (ജന്മഭൂമി) (ജോ. സെക്ര.), മനു ഷെല്ലി (മെട്രോ വാർത്ത) (ട്രഷ.), അഷ്റഫ് തൈവളപ്പ് (ചന്ദ്രിക), ബൈജു എം. ഭാസി (മംഗളം), പ്രകാശ് എളമക്കര (കലാകൗമുദി), വി.ആർ. ശ്രീജിത്ത് (ദീപിക), ടി.ആർ. ജിതേഷ് (മീഡിയ വൺ), ജോസഫ് പനച്ചിക്കൽ (ജീവൻ ടി.വി), അനിൽ സച്ചു (ദ ന്യൂ ഇന്ത്യൻ എക്സ്​പ്രസ്), സുനി അൽഹാദി (സുപ്രഭാതം) (എക്സിക്യൂട്ടിവ് അംഗങ്ങൾ). ER harikumar -എം.ആർ. ഹരികുമാർ ER soofi -എം. സൂഫി മുഹമ്മദ് p3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.