റെസിഡന്‍റ്​സ്​ അസോസിയേഷൻ വാർഷികം

ആലങ്ങാട്: മൈത്രി റെസിഡന്‍റ്​സ്​ അസോസിയേഷൻ 15ാമത് വാർഷികം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്‍റ്​ ജോണി പൈനാടത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം. മനാഫ്, ജില്ല പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ രമ്യ തോമസ്, ബ്ലോക്ക് പഞ്ചായത്ത്​ അംഗം എം.ആർ. രാധാകൃഷ്ണൻ, സേവ മിഷനറി സിസ്റ്റേഴ്സ് മദർ സുപ്പീരിയർ ജാസ്മിൻ, പഞ്ചായത്ത്​ അംഗം എൽസ ജേക്കബ്, അസോസിയേഷൻ ഭാരവാഹികളായ ജോസ് പയ്യപ്പിള്ളി, ബാബു ചീരങ്കൽ, ജയകുമാർ തോണിയിൽ, ജോസ് കോയിക്കര, മഞ്ജു ബിജു, സാജു മുട്ടത്തിൽ, ബിജു പഞ്ഞിക്കാരൻ, സോണി ഗർവാസിസ്, എബി മാഞ്ഞൂരാൻ എന്നിവർ സംസാരിച്ചു. പടം EA PVR residence 8 മൈത്രി റെസിഡന്‍റ്​സ് അസോസിയേഷൻ 15ാമത് വാർഷികം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.