പെരുമ്പാവൂര്‍: ഗ്യാന്‍വാപി മസ്ജിദ് കൈയേറാനുള്ള സംഘ്പരിവാറിൻെറ ആസൂത്രിത ശ്രമങ്ങള്‍ക്ക് ഭരണകൂടങ്ങൾ പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ടന്തറ മുസ്‌ലിം ജമാഅത്തിൻെറ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം . ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് മുനീര്‍ ഹുദവി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയഗം എം.പി. അബ്ദുല്‍ ഖാദര്‍, ജമാഅത്ത് പ്രസിഡന്‍റ് കെ.കെ. ഇബ്രാഹിം, ജനറല്‍ സെക്രട്ടറി സി.വൈ. മീരാന്‍ ജോയന്‍റ് സെക്രട്ടറിമാരായ എം.ഇ. അസീസ്, അന്‍വര്‍ മൊല്ല, സാമൂഹികക്ഷേമ സമിതി കണ്‍വീനര്‍ എം.എം. അബൂബക്കര്‍, അസറ്റ് ക്രിയേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദു ചിറയിലാന്‍, കാട്ടാമ്പിള്ളി മുഹമ്മദ് മൗലവി, കൗണ്‍സില്‍ അംഗങ്ങളായ മുഹമ്മദ് ഷെമീര്‍, കെ.കെ. സലീം, കെ.പി. ജാമാല്‍, കൗണ്‍സില്‍ സെക്രട്ടറി എം.എം.എ. ലത്തീഫ് എന്നിവര്‍ സംസാരിച്ചു. em pbvr 2 Prethishedha Sangamam കണ്ടന്തറ മുസ്‌ലിം ജമാഅത്തിൻെറ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ സംഗമം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.