മസ്ജിദ്​ ഉദ്ഘാടനം നാളെ

മണ്ണഞ്ചേരി: പടിഞ്ഞാറെ മഹല്ലിൽ പുനർനിർമിച്ച ചങ്ങംപോട് ശൈഖ് ഫരീദ് ഔലിയ മസ്ജിദി​‍ൻെറ ഉദ്ഘാടനം വ്യാഴാഴ്ച അസ്വ്​ർ നമസ്കാരത്തിന് നേതൃത്വംനൽകി സമസ്ത പ്രസിഡന്‍റ്​ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും. വെള്ളിയാഴ്ച ജുമാനമസ്കാരത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.ബി. ഉസ്മാൻ ഫൈസി നേതൃത്വം നൽകും. വ്യാഴാഴ്ച വൈകീട്ട്​ നാലിന്​ നടക്കുന്ന സമ്മേളനത്തിൽ മസ്ജിദ് പ്രസിഡന്‍റ്​ എം.ജെ. കാസിം അധ്യക്ഷതവഹിക്കും. apl mny masjid പുനർനിർമിച്ച ചങ്ങംപോട് ശൈഖ് ഫരീദ് ഔലിയ മസ്ജിദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.