നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു

അങ്കമാലി: മൂക്കന്നൂര്‍ വിജ്ഞാനമിത്ര സാംസ്കാരികവേദി നേതൃത്വത്തില്‍ വെള്ളിവെളിച്ചം സംവാദത്തി‍ൻെറ ഭാഗമായി . എം.എ.ജി.ജെ ആശുപത്രി ഡയറക്ടര്‍ തോമസ് കരോണ്ട്കടവില്‍ ഉദ്ഘാടനം ചെയ്തു. സെന്‍റ്​ ജയിംസ് ഹോസ്പിറ്റല്‍ ക്വാളിറ്റി കോഓഡിനേറ്റര്‍ സിബി ദേവസിക്കുട്ടി സന്ദേശം നല്‍കി. 'നഴ്സിങ്: ജീവനും ജീവിതവും' വിഷയത്തിൽ ബെല്‍ജോ ഏല്യാസ് സംസാരിച്ചു. രോഗീശുശ്രൂഷ രംഗത്തെ മികവിന് പഞ്ചായത്ത് പാലിയേറ്റിവ് യൂനിറ്റ് നഴ്സ് പി.പി. വത്സയെ പ്രസിഡന്‍റ്​ ടി.എം. വര്‍ഗീസ് മെമന്‍റോ നല്‍കി ആദരിച്ചു. സെക്രട്ടറി പി.ഡി. ജോര്‍ജ്, പാലോട്ട് ജയപ്രകാശ്, പി.എല്‍. ഡേവീസ്, ഷാജു മാടശ്ശേരി, കെ.ടി. വര്‍ഗീസ്, വര്‍ഗീസ് മാടശ്ശേരി, തോമസ് പുതുശ്ശേരി എന്നിവര്‍ സംസാരിച്ചു. EA ANKA 3 NURSAS പാലിയേറ്റിവ് യൂനിറ്റ് നഴ്സ് പി.പി. വത്സയെ പ്രസിഡന്‍റ്​ ടി.എം. വര്‍ഗീസ് മെമന്റോ നല്‍കി ആദരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.