കൊച്ചി: ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ദേശീയ ശിശുക്ഷേമ സംഘടന നാഷനൽ ചൈൽഡ് ഡെവലപ്മെന്‍റ് കൗൺസിൽ (എൻ.സി.ഡി.സി) നടത്തുന്ന ശിശു വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലന കോഴ്സിൻെറ പുതിയ ഓൺലൈൻ ബാച്ചിലേക്ക് വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് മുതൽ ഡിഗ്രി വരെ യോഗ്യതയുള്ളവർക്ക് ചേരാവുന്ന അഞ്ച് കോഴ്സുകളാണുള്ളത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് എൻ.സി.ഡി.സിയിൽ പാർട്ട്ടൈം ജോലിചെയ്ത് കോഴ്സ് ചെയ്യാനുള്ള അവസരമുണ്ട്. ഫോൺ: 09633008091, 08075858912.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.