കാലടി മെയിൻ സെന്‍റർ ബഹുദൂരം മുന്നിൽ

കാലടി: രണ്ടുവർഷത്തെ കോവിഡ് മഹാമാരിക്കുശേഷം നടക്കുന്ന ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല യൂനിവേഴ്സിറ്റി യൂനിയൻ കലോത്സവത്തിൽ (മസാറ്റല്ലോ) 80 പോയന്‍റോടെ . 11 പോയന്‍റുമായി പയ്യന്നൂർ സെന്‍ററാണ്​ രണ്ടാംസ്ഥാനത്ത്​. 10 പോയന്‍റോടെ പന്മന-തിരൂർ സെന്‍റർ മൂന്നാം സ്ഥാനത്താണ്​. ഒമ്പത് സെന്‍ററുകളിൽ നിന്നുള്ളവരാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. അഞ്ച് വേദികളിലാണ് മത്സരം. തോരാമഴ വിദ്യാർഥികളെ വലക്കുന്നുണ്ട്. കലോത്സവം വെള്ളിയാഴ്ച സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.