ഫാത്തിമ, ഐഷ ഷദീർ

കോവിഡിനോട് പടവെട്ടി വിജയംവരിച്ച് വിദ്യാർഥിനികൾ

മ​ണ്ണ​ഞ്ചേ​രി: പി.​പി.​ഇ കി​റ്റി​െൻറ ശ്വാ​സം മു​ട്ടു​ന്ന അ​നു​ഭ​വ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യി പ​രീ​ക്ഷ​യെ​ഴു​തി​യ കു​ട്ടി​ക​ൾ എ​സ്.​എ​സ്.​എ​ൽ.​സി​യി​ൽ ഉ​യ​ർ​ന്ന വി​ജ​യം നേ​ടി. മ​ണ്ണ​ഞ്ചേ​രി ഗ​വ. ഹൈ​സ്കൂ​ളി​ലെ എ​സ്. ഫാ​ത്തി​മ, ബി.​എ​സ്. ഐ​ഷ ഷ​ദീ​ർ എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്. അ​ഞ്ച് എ ​പ്ല​സ്, നാ​ല് എ, ​ഒ​രു ബി ​പ്ല​സ് നേ​ടി​യാ​ണ് വാ​ട്ട​ർ ട്രാ​ൻ​സ്‌​പോ​ർ​ട്ട്​ ബോ​ട്ട് മാ​സ്​​റ്റ​ർ മ​ണ്ണ​ഞ്ചേ​രി ആ​റാം വാ​ർ​ഡ്‌ കോ​വൂ​ർ വീ​ട്ടി​ൽ എ. ​സി​റാ​ജു​ദ്ദീ​െൻറ​യും സീ​ന​ത്തി​െൻറ​യും മ​ക​ളാ​യ ഫാ​ത്തി​മ വി​ജ​യി​ച്ച​ത്.

ര​ണ്ട് പ​രീ​ക്ഷ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് കോ​വി​ഡ് പോ​സി​റ്റി​വ് ആ​യ​ത്. ആ​റ് എ ​പ്ല​സ്, ഒ​രു എ, ​മൂ​ന്ന് ബി ​ക​ര​സ്ഥ​മാ​ക്കി​യാ​ണ് മ​ണ്ണ​ഞ്ചേ​രി ചി​യാം​വെ​ളി ബ്ലാ​വ​ത്ത് വീ​ട്ടി​ൽ കെ.​എ. ഷ​ദീ​ർ-​ജ​സി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ഐ​ഷ വി​ജ​യി​ച്ച​ത്. ആ​ദ്യ​പ​കു​തി പ​രീ​ക്ഷ​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് പോ​സി​റ്റി​വ് ആ​യ​ത്. പ​രീ​ക്ഷ​ക്കാ​യി എ​ല്ലാ സൗ​ക​ര്യ​വും ചെ​യ്തു​ത​ന്ന അ​ധ്യാ​പ​ക​ർ​ക്കും അ​ധി​കൃ​ത​ർ​ക്കും ന​ന്ദി പ​റ​യു​ക​യാ​ണ് ഈ ​കു​ട്ടി​ക​ൾ.

Tags:    
News Summary - The students fought and won against Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.