Posted On
date_range Updated On
date_range ഗ്യാസ് ലീക്കായത് പരിഭ്രാന്തി പടർത്തി
മണ്ണഞ്ചേരി: കലവൂർ കയർ ബോർഡ് ഓഫീസിന് മുൻവശത്ത് ദേശീയപാതക്ക് സമീപം തട്ടുകടയിൽ ഗ്യാസ് ലീക്കായത് പരിഭ്രാന്തി പടർത്തി. വടക്കനാര്യാട്, നായ്ക്കർ വെളിയിൽ മധുവിന്റേതാണ് കട. ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. ആലപ്പുഴയിൽ അഗ്നി രക്ഷാ നിലയത്തിൽ നിന്നും സി. പി.ഓമനക്കുട്ടൻ്റെ നേതൃത്വത്തിൽ സംഭവ സ്ഥലത്തെത്തിയ മിനി വാട്ടർ മിസ്റ്റ് ക്രൂ സിലിണ്ടർ വാൽവിൻ്റെ ചോർച്ച നിയന്ത്രണവിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.