പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ

മണ്ണഞ്ചേരി: പോക്സോ കേസിലെ പ്രതിയെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്‌തു. പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് നടുവത്തേഴത്തു വെളി വീട്ടിൽ നജീബ് ( 48) ആണ് പിടിയിലായത്.

നവംബർ 23നായിരുന്നു കേസിനാസ്പദമായ സംഭവം. പരാതി നൽകിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നതോടെ ഇരയുടെ വീട്ടുകാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ശനിയാഴ്ചയായിരുന്നു നജീബിനെ പിടികൂടിയത്. ഇയാൾ റിമാൻഡിലാണ്.

Tags:    
News Summary - POCSO case accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.