ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു 

മണ്ണഞ്ചേരി: ഓട്ടോയിടിച്ച് ഗുരുതര പരിക്കുകളോടെ ചികിൽസയിലായിരുന്നയാൾ മരിച്ചു. ആര്യാട് പഞ്ചായത്ത് കോമളപുരം ചക്കം പറമ്പിൽ രമേശൻ (56) ആണ് മരിച്ചത്. 

ഏപ്രിൽ മൂന്നിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ വെള്ളിയാഴ്ച  വൈകുന്നേരമാണ് മരിച്ചത്.

ഭാര്യ: ജയശ്രീ. മക്കൾ: വിഷ്ണു, ശ്രീരഞ്ജിനി. 

Tags:    
News Summary - Man dies in Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.