representational image
Posted On
date_range Updated On
date_range ഉറക്കത്തിനിടെ വീട്ടമ്മയുടെ മാല ജനലിലൂടെ പൊട്ടിച്ചെടുത്തു
മണ്ണഞ്ചേരി: ഉറക്കത്തിനിടെ വീട്ടമ്മയുടെ മൂന്നര പവന്‍റെ മാല പൊട്ടിച്ചെടുത്തു. മണ്ണഞ്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് എട്ടുകണ്ടത്തിൽ കെ.എച്ച്. സുബാബുവിന്‍റെ ഭാര്യാ മാതാവ് തങ്കമണി (65) ന്‍റെ മാലയാണ് വ്യാഴാഴ്ച പുലർച്ചെ നാലോടെ വീട്ടിലെ ജനാല അഴികൾക്കിടയിലൂടെ പൊട്ടിച്ചെടുത്തത്.
വീടിനു പുറത്തെ ബൾബ് ഊരിമാറ്റിയ ശേഷമാണ് മോഷണം. മണ്ണഞ്ചേരി പൊലീസ് ഉടനെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.