കായംകുളം ഗവ. ബോയ്സ് സ്കൂളിൽ നിന്നും പ്രധാനാധ്യാപികയായി വിരമിച്ച റഹുമത്തു നിസക്ക് ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ല പ്രസിഡന്‍റ് നിസ ബീഗം ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range അധ്യാപികയെ ആദരിച്ചു
കായംകുളം: സ്തുത്യാർഹമായ സേവനത്തിന് ശേഷം കായംകുളം ഗവ. ബോയ്സ് സ്കൂളിൽ നിന്നും പ്രധാനാധ്യാപികയായി വിരമിച്ച റഹുമത്തു നിസയെ ജമാഅത്തെ ഇസ്ലാമി ഏരിയ വനിത വിഭാഗം ആദരിച്ചു.
ജില്ല പ്രസിഡന്‍റ് നിസ ബീഗം, ഏരിയ അസി. കൺവീനർ സീനത്ത് ടീച്ചർ, സെക്രട്ടറി നിസ നാസർ, ടി. ബുഷ്‌റ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.