apl 15

apl MUSEUM 1, 2, 3, 4, 5 ഓണാട്ടുകര ചരിത്ര പൈതൃക കാർഷിക മ്യൂസിയം കോടയും വാറ്റുപകരണങ്ങളും പിടിച്ചു വള്ളികുന്നം: 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടിച്ചെടുത്തു. വള്ളികുന്നം പുത്തൻചന്ത കൈതക്കര ചാലിൽനിന്നാണ് പിടികൂടിയത്. പ്രിവൻറീവ് ഓഫിസർമാരായ ബി.സുനിൽകുമാർ, ജോഷി ജോൺ സിവിൽ എക്‌സൈസ് ഓഫിസർ അനീഷ് കുമാർ, നിജോ മോൻ, റിയാസ് എന്നിവർ നേതൃത്വം നൽകി. apl KODA വള്ളികുന്നത്തുനിന്നും എക്സൈസ് സംഘം പിടിച്ചെടുത്ത കോടയും വാറ്റുപകരണങ്ങളും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.