ap

പ്രൊപ്പല്ലറി​ൻെറ അടിയേറ്റ കടലാമ തീരമണഞ്ഞു ഫോർട്ട്​കൊച്ചി: ബോട്ടി​ൻെറ പ്രൊപ്പല്ലറി​ൻെറ അടിയേറ്റ് വയറി​ൻെറ ഭാഗത്ത് മുറിവേറ്റ കടലാമ ഫോർട്ട്​കൊച്ചി കടൽത്തീരമണഞ്ഞു. ഉച്ചക്ക് ഒന്നോടെയാണ് 30 കിലോ വരുന്ന കടലാമ തീരത്ത് ചോര ഒലിക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിലും വനം വകുപ്പിലും വിവരം അറിയിച്ചു. എന്നാൽ, ഉദ്യോഗസ്ഥരാരും തിരിഞ്ഞുനോക്കിയില്ല. ഏതാണ്ട് രണ്ടുമണിക്കൂർ കാത്തെങ്കിലും അധികൃതർ എത്താഞ്ഞതിനെത്തുടർന്ന് കടലാമയെ തിരികെ കടലിലേക്ക് ഒഴുക്കിവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.