Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2020 12:01 AM GMT Updated On
date_range 14 Nov 2020 12:01 AM GMTap
text_fieldsbookmark_border
പ്രൊപ്പല്ലറിൻെറ അടിയേറ്റ കടലാമ തീരമണഞ്ഞു ഫോർട്ട്കൊച്ചി: ബോട്ടിൻെറ പ്രൊപ്പല്ലറിൻെറ അടിയേറ്റ് വയറിൻെറ ഭാഗത്ത് മുറിവേറ്റ കടലാമ ഫോർട്ട്കൊച്ചി കടൽത്തീരമണഞ്ഞു. ഉച്ചക്ക് ഒന്നോടെയാണ് 30 കിലോ വരുന്ന കടലാമ തീരത്ത് ചോര ഒലിക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിലും വനം വകുപ്പിലും വിവരം അറിയിച്ചു. എന്നാൽ, ഉദ്യോഗസ്ഥരാരും തിരിഞ്ഞുനോക്കിയില്ല. ഏതാണ്ട് രണ്ടുമണിക്കൂർ കാത്തെങ്കിലും അധികൃതർ എത്താഞ്ഞതിനെത്തുടർന്ന് കടലാമയെ തിരികെ കടലിലേക്ക് ഒഴുക്കിവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story