820 പേർക്ക്​ ​കോവിഡ്​; 802 സമ്പർക്കം

ആലപ്പുഴ: ജില്ലയിൽ ബുധനാഴ്​ച 820 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴുപേർ വിദേശത്തുനിന്നും 11 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്. 802 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 769 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 19,085പേർ രോഗമുക്തരായി. 7058 പേർ ചികിത്സയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.