ലോക്ഡൗൺ ലംഘനം: 63 കേസ്​, 52 അറസ്​റ്റ്​

ആലപ്പുഴ: ജില്ലയിൽ ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 63 കേസ്​ രജിസ്​റ്റർ ചെയ്തു. 52 പേരെ അറസ്​റ്റ് ചെയ്തു. മാസ്ക് ധരിക്കാത്തതിന് 300 പേർക്കെതിരെയും സമൂഹ അകലം പാലിക്കാത്തതിന് 1195 പേർക്കെതിരെയും ഹോം ക്വാറൻറീൻ ലംഘനത്തിന് ഒരാൾക്കെതിരെയും നിരോധനാജ്ഞ ലംഘനം നടത്തിയ 11 കേസിലായി 67 പേർക്കെതിരെയും നടപടിയെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.