കോവിഡ്​ നിയമലംഘനം: 32 പേർ അറസ്​റ്റിൽ

ആലപ്പുഴ: ജില്ലയിൽ ലോക്ഡൗൺ ലംഘിച്ചതിന്​ 38 കേസിൽ 21 പേർ അറസ്​റ്റിൽ. മാസ്​ക്​ ധരിക്കാത്തതിന്​ 280 പേർക്കെതിരെയും സമൂഹ അകലം പലിക്കാത്തതിന് 922 പേർക്കെതിരെയും ക്രിമിനൽ നടപടി നിയമത്തിലെ വകുപ്പ് 144 നിരോധനാജ്ഞ ലംഘിച്ചതിന്​ ആറുകേസിലായി 36 പേർക്കെതിരെയും നടപടിയെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.