വികസനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം വിലപ്പോവില്ല -മന്ത്രി സുധാകരൻ

കായംകുളം: അടിസ്ഥാന രഹിത ആരോപണങ്ങളുമായി വികസനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഇടതുമുന്നണി തെരഞ്ഞെടുപ്പ് സമ്മേളനം മുരുക്കുംമൂട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനതാദൾ ജില്ല സെക്രട്ടറി സലിം മുരുക്കുംമൂട് അധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷേക് പി. ഹാരീസ് മുഖ്യപ്രഭാഷണം നടത്തി. ആർ. ഗിരിജ, ദശപുത്രൻ, ഇസ്ഹാഖ്, രാജു മുട്ടാണിക്കൽ എന്നിവർ സംസാരിച്ചു. AP58 LDF Sammelanam ഇടതുമുന്നണി തെരഞ്ഞെടുപ്പ് സമ്മേളനം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.