Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2020 12:01 AM GMT Updated On
date_range 1 Dec 2020 12:01 AM GMTവികസനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം വിലപ്പോവില്ല -മന്ത്രി സുധാകരൻ
text_fieldsbookmark_border
കായംകുളം: അടിസ്ഥാന രഹിത ആരോപണങ്ങളുമായി വികസനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഇടതുമുന്നണി തെരഞ്ഞെടുപ്പ് സമ്മേളനം മുരുക്കുംമൂട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനതാദൾ ജില്ല സെക്രട്ടറി സലിം മുരുക്കുംമൂട് അധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷേക് പി. ഹാരീസ് മുഖ്യപ്രഭാഷണം നടത്തി. ആർ. ഗിരിജ, ദശപുത്രൻ, ഇസ്ഹാഖ്, രാജു മുട്ടാണിക്കൽ എന്നിവർ സംസാരിച്ചു. AP58 LDF Sammelanam ഇടതുമുന്നണി തെരഞ്ഞെടുപ്പ് സമ്മേളനം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story