ചേർത്തല: നഗരസഭ എൽ.ഡി.എഫ് കൺെവൻഷൻ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. എ.എം. ആരിഫ് എം.പി അധ്യക്ഷത വഹിച്ചു. രാജപ്പൻ നായർ, എം.സി. സിദ്ധാർഥൻ, കെ. പ്രസാദ്, ടി.ടി. ജിസ്മോൻ, യു. മോഹനൻ, വി.ടി. ജോസഫ്, സണ്ണി ജോസഫ്, കെ.എം. ടോമി, എൻ.ആർ. ബാബുരാജ്, എം.പി. ബദറുദ്ദീൻ എന്നിവർ സംസാരിച്ചു. മാവേലിക്കര: എൽ.ഡി.എഫ് മാവേലിക്കര നഗരസഭ സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. നന്ദകുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം ജി. ഹരിശങ്കർ, ഏരിയ സെക്രട്ടറി കെ. മധുസൂദനൻ, ലീല അഭിലാഷ്, ശ്രീകുമാർ, ജെന്നിങ്സ് ജേക്കബ്, സ്റ്റീഫൻ ജോർജ്, ഡി. തുളസീദാസ്, പി.വി. സന്തോഷ് കുമാർ, നവീൻ മാത്യു ഡേവിഡ്, കെ. അജയൻ, ജി. അജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.