Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ കൺ​െവൻഷൻ

text_fields
bookmark_border
ചേർത്തല: നഗരസഭ എൽ.ഡി.എഫ് കൺ​െവൻഷൻ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്​തു. എ.എം. ആരിഫ് എം.പി അധ്യക്ഷത വഹിച്ചു. രാജപ്പൻ നായർ, എം.സി. സിദ്ധാർഥൻ, കെ. പ്രസാദ്, ടി.ടി. ജിസ്മോൻ, യു. മോഹനൻ, വി.ടി. ജോസഫ്, സണ്ണി ജോസഫ്, കെ.എം. ടോമി, എൻ.ആർ. ബാബുരാജ്, എം.പി. ബദറുദ്ദീൻ എന്നിവർ സംസാരിച്ചു. മാവേലിക്കര: എൽ.ഡി.എഫ് മാവേലിക്കര നഗരസഭ സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. നന്ദകുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ് അംഗം ജി. ഹരിശങ്കർ, ഏരിയ സെക്രട്ടറി കെ. മധുസൂദനൻ, ലീല അഭിലാഷ്, ശ്രീകുമാർ, ജെന്നിങ്സ് ജേക്കബ്, സ്​റ്റീഫൻ ജോർജ്, ഡി. തുളസീദാസ്, പി.വി. സന്തോഷ് കുമാർ, നവീൻ മാത്യു ഡേവിഡ്, കെ. അജയൻ, ജി. അജയകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story