ഓൺലൈൻ കലോത്സവം

ആറാട്ടുപുഴ: മംഗലം ഗവ. എൽ.പി സ്കൂളിൽ സർഗ വിപഞ്ചിക ചെറുകഥാകൃത്ത് അബ്​ദുൽ ലത്തീഫ് പതിയാങ്കര ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർപേഴ്സൻ ദീപ്തി ദേവരാജൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സജീദ, അമ്പലപ്പുഴ ബി.പി.ഒ സുമംഗലി, ഗീതാകുമാരി, പ്രദീപ്, സാബിറ എന്നിവർ സംസാരിച്ചു. apl THAKARNNA VEEDU ചൊവ്വാഴ്ച വൈകീട്ട് ആലപ്പുഴ ടൗണിലുണ്ടായ കാറ്റിലും മഴയിലും ചക്കരകുളം ഭഗവതിവെളി പത്മനാഭ​ൻെറ വീടിനു മുകളിൽ മരം വീണ് തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.