Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2020 12:00 AM GMT Updated On
date_range 18 Nov 2020 12:00 AM GMTഓൺലൈൻ കലോത്സവം
text_fieldsbookmark_border
ആറാട്ടുപുഴ: മംഗലം ഗവ. എൽ.പി സ്കൂളിൽ സർഗ വിപഞ്ചിക ചെറുകഥാകൃത്ത് അബ്ദുൽ ലത്തീഫ് പതിയാങ്കര ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർപേഴ്സൻ ദീപ്തി ദേവരാജൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സജീദ, അമ്പലപ്പുഴ ബി.പി.ഒ സുമംഗലി, ഗീതാകുമാരി, പ്രദീപ്, സാബിറ എന്നിവർ സംസാരിച്ചു. apl THAKARNNA VEEDU ചൊവ്വാഴ്ച വൈകീട്ട് ആലപ്പുഴ ടൗണിലുണ്ടായ കാറ്റിലും മഴയിലും ചക്കരകുളം ഭഗവതിവെളി പത്മനാഭൻെറ വീടിനു മുകളിൽ മരം വീണ് തകർന്ന നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story