മാന്നാറിൽ ഗതാഗത നിയന്ത്രണം

കായംകുളം: കായംകുളം-തിരുവല്ല സംസ്ഥാന പാതയിൽ മാന്നാർ കുട്ടമ്പേരൂർ കോയിക്കൽ ജങ്​ഷന്​ വടക്ക്​ റോഡ് നിർമാണം നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മാവേലിക്കരയിൽനിന്ന്​ മാന്നാറിലേക്ക് പോകേണ്ട വാഹനങ്ങൾ കോയിക്കൽ മുക്കിൽനിന്ന്​ കിഴക്കോട്ട് തിരിഞ്ഞ് സ്​റ്റോർ ജങ്​ഷനിലെത്തിയും മാന്നാർ ഭാഗത്തുനിന്ന്​ വരുന്ന വാഹനങ്ങൾ ആലുംമൂട് ജങ്​ഷനിൽനിന്ന്​ തിരിഞ്ഞ്​ ഇരമത്തൂർ വഴി ചെന്നിത്തല ഒരിപ്രം പുത്തുവിളപ്പടി വഴി പോകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.