കോൺഗ്രസ് ഉപവാസം ഇന്ന്

ആലപ്പുഴ: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനവും സർദാർ വല്ലഭായി പട്ടേലി​ൻെറ ജന്മദിനവുമായ ശനിയാഴ്​ച കിസാൻ അധികാർ ദിവസ് ആയി ആചരിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു അറിയിച്ചു. കർഷക- തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ ഉപവാസം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.