Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോൺഗ്രസ് ഉപവാസം ഇന്ന്

കോൺഗ്രസ് ഉപവാസം ഇന്ന്

text_fields
bookmark_border
ആലപ്പുഴ: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനവും സർദാർ വല്ലഭായി പട്ടേലി​ൻെറ ജന്മദിനവുമായ ശനിയാഴ്​ച കിസാൻ അധികാർ ദിവസ് ആയി ആചരിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു അറിയിച്ചു. കർഷക- തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ ഉപവാസം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story